കുവൈറ്റിലെ മുൻ പ്രവാസി മലയാളി അന്തരിച്ചു

മുൻ കുവൈത്ത് പ്രവാസി കോഴിക്കോട് പറമ്പത്ത് മരണപ്പെട്ടു. തലക്കുളത്തൂർ പറമ്പത്ത് – മീത്തലപ്പീടികയിൽ പരേതനായ കെ പി കുഞ്ഞാമുഹാജി മകൻ‌ മുഹമ്മദ്‌ ബഷീർ (72) ആണ് മരണപ്പെട്ടത്. ദീർഘകാലം കുവൈറ്റിൽ അൽ ഉസൈമി കമ്പനിയിൽ ജീവനക്കാരൻ ആയിരുന്ന അദ്ദേഹത്തിന് വലിയ സൗഹൃദ വലയം ഉണ്ടായിരുന്നു. ഭാര്യ സുബൈദ (മുണ്ടോളി-നല്ലളം), മക്കൾ സാഹിറ, സാജിദ്‌, ഷബ്ന (പ്രസിഡണ്ട്‌ … Continue reading കുവൈറ്റിലെ മുൻ പ്രവാസി മലയാളി അന്തരിച്ചു