കുവൈത്തിലെ ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ൽ നി​ര​വ​ധി തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ; അപേക്ഷിക്കേണ്ടത് ഇങ്ങനെ

പ്ര​മു​ഖ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ൽ നി​ര​വ​ധി തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ. യു.​എ.​ഇ, ഖ​ത്ത​ർ, കു​വൈ​ത്ത്, ഒ​മാ​ൻ, സൗ​ദി രാ​ജ്യ​ങ്ങ​ളി​ലാ​യി വി​വി​ധ ത​സ്തി​ക​ക​ളി​ൽ അ​ഞ്ഞൂ​റോ​ളം ഒ​ഴി​വു​ക​ളു​ണ്ട്. ഇ​ന്റ​ർ​വ്യൂ ഡി​സം​ബ​ർ 26,28 ശ​നി ദി​വ​സ​ങ്ങ​ളി​ൽ കോ​ഴി​ക്കോ​ട് സി​വി​ൽ സ്റ്റേ​ഷ​ന് അ​ടു​ത്തു​ള്ള ഗ്രാ​ൻ​ഡ് എ​ച്ച്.​ആ​ർ ഹ​ബി​ൽ ന​ട​ക്കും.ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ടു മ​ണി വ​രെ ഇ​ന്റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കാം. … Continue reading കുവൈത്തിലെ ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ൽ നി​ര​വ​ധി തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ; അപേക്ഷിക്കേണ്ടത് ഇങ്ങനെ