കുവൈത്തിൽ ഈ നിയമലംഘനങ്ങൾക്ക് പിഴകൂടിയേക്കും

കുവൈത്തിൽ മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് എതിരെ പിഴ സംഖ്യ വർദ്ധിപ്പിക്കുവാൻ ആലോചിക്കുന്നതായി മുനിസിപ്പിൽ, പാർപ്പിട കാര്യ സഹമന്ത്രി അബ്ദുൾ ലത്തീഫ് അൽ മിഷാരി വ്യക്തമാക്കി.ഓഡിറ്റിങ്, ശുചിത്വം, സുരക്ഷ, മുതലായ നടപടിക്രമങ്ങളുടെ മേൽനോട്ടത്തിനായി എല്ലാ ഗവർണറേറ്റുകളിലും വ്യക്തമായ ഒരു സംവിധാനം സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫർവാനിയ ഗവർണറേറ്റിലെ ചില പ്രദേശങ്ങളിൽ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ … Continue reading കുവൈത്തിൽ ഈ നിയമലംഘനങ്ങൾക്ക് പിഴകൂടിയേക്കും