കുവൈത്തിൽ നഴ്സിങ് മേഖല ഇനി സർക്കാരിൻ്റെ തൊഴിൽ സംരംഭ പട്ടികയിൽ

കുവൈത്തിൽ നഴ്സിംഗ് മേഖലയെ ആദ്യമായി സർക്കാരിൻ്റെ തൊഴിൽ സംരംഭ പട്ടികയിൽ ഉൾപ്പെടുത്തിയതായി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവദി പ്രഖ്യാപിച്ചു . സാമൂഹിക ആരോഗ്യ രംഗം മെച്ചപ്പെടുത്തുന്നതിൽ നഴ്‌സിംഗ് മേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത് കൊണ്ടാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.. ആരോഗ്യ പരിപാലന രംഗത്തെ നൂതന ഭാവി പരിവർത്തനം എന്ന വിഷയത്തിൽ നടന്ന സമ്മേളനത്തിൻ്റ ഉദ്ഘാടന വേളയിലാണ് മന്ത്രി … Continue reading കുവൈത്തിൽ നഴ്സിങ് മേഖല ഇനി സർക്കാരിൻ്റെ തൊഴിൽ സംരംഭ പട്ടികയിൽ