കുവൈത്ത് പൗരത്വ നിയമത്തിൽ ഭേദഗതി; വിദേശികളായ ഭാര്യമാർക്ക് പൗരത്വത്തിന് അർഹതയില്ല

കുവൈത്ത് പൗരത്വവുമായി ബന്ധപ്പെട്ട് അമിരി ഡിക്രി 15/1959-ലെ വ്യവസ്ഥകൾ ഭേദഗതി ചെയ്ത് ഔദ്യോഗിക ഗസറ്റ് (കുവൈത്ത് അല്യൂം) പുതിയ പതിപ്പിൽ 116/22024 പ്രകാരമുള്ള ഉത്തരവ് പുറത്തിറക്കി.കുവൈത്ത് പൗരത്വം കരസ്ഥമാക്കിയ ഒരു വിദേശിക്ക് ഭാര്യയുടെ പൗരത്വത്തിനായി അപേക്ഷിക്കാൻ കഴിയില്ല. എന്നാൽ, അവരുടെ പ്രായപൂർത്തിയാകാത്ത കുട്ടികളെ കുവൈത്ത് സ്വദേശികളായി കണക്കാക്കും. പ്രായപൂർത്തിയാകുമ്പോൾ മറ്റൊരു ദേശീയത തിരഞ്ഞെടുക്കണം.∙ കുവൈത്ത് സ്വദേശിയെ … Continue reading കുവൈത്ത് പൗരത്വ നിയമത്തിൽ ഭേദഗതി; വിദേശികളായ ഭാര്യമാർക്ക് പൗരത്വത്തിന് അർഹതയില്ല