കുവൈറ്റിലെ പോളിയോ വൈറസ് ലാബിന് ലോകാരോഗ്യ സംഘടന അംഗീകാരം

കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൻ്റെ പൊതുജനാരോഗ്യ വകുപ്പിന് കീഴിലുള്ള പോളിയോ വൈറസ് റഫറൻസ് ലബോറട്ടറിക്ക് ലോകാരോഗ്യ സംഘടന അംഗീകാരം. ഡബ്ല്യുഎച്ച്ഒയുടെ പ്രാവീണ്യ വിലയിരുത്തൽ പ്രോഗ്രാമിൻ്റെ ഭാഗമായി, പോളിമറേസ് ചെയിൻ റിയാക്ഷൻ (പിസിആർ) പരിശോധനയിൽ 2024-ൽ ലബോറട്ടറിക്ക് 100 ശതമാനം കാര്യക്ഷമത റേറ്റിംഗ് ആണ് ലഭിച്ചിട്ടുള്ളത്. പോളിയോ വൈറസിനെതിരായ പോരാട്ടത്തിൽ ഫലങ്ങളുടെ കൃത്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിനും രോഗനിർണയത്തിൽ ഏറ്റവും … Continue reading കുവൈറ്റിലെ പോളിയോ വൈറസ് ലാബിന് ലോകാരോഗ്യ സംഘടന അംഗീകാരം