കുവൈത്തിൽ വിസ നിയമലംഘനങ്ങൾക്ക് 2000 ദിനാർ വരെ പിഴ

കുവൈത്തിൽ സന്ദർശന വിസയിൽ എത്തി കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോയില്ലെങ്കിൽ 1000 മുതൽ 2000 ദിനാർ വരെ പിഴയും അല്ലെങ്കിൽ ഒരു വർഷം വരെ തടവ് ശിക്ഷയും ലഭിക്കും. കഴിഞ്ഞ മാസം അമീർ ഷെയ്ഖ് മിഷാൽ അൽ അഹമദ് അൽ സബാഹ് അംഗീകാരം നൽകിയ പുതിയ താമസ നിയമത്തിലാണ് ഈ വ്യവസ്ഥ. ഇത് പ്രകാരം സന്ദർശക … Continue reading കുവൈത്തിൽ വിസ നിയമലംഘനങ്ങൾക്ക് 2000 ദിനാർ വരെ പിഴ