മലയാളികളേ ജാഗ്രത വേണം; ഓഫറുകൾ പലതരം, വലിയ ശമ്പളവും ടിക്കറ്റും വിസയും, വാഗ്ദാനങ്ങൾ നൽകി മനുഷ്യക്കടത്ത്

തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് വ്യാജ തൊഴിലവസരങ്ങളുടെ പേരിൽ മനുഷ്യക്കടത്ത്. ഇതിനെതിരെ നോർക്ക ജാഗ്രതാ നിർദ്ദേശം നൽകി. തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ കേന്ദ്രീകരിച്ച് സൈബർ കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന വ്യാജ ജോലികൾ വാഗ്ദാനം ചെയ്ത് പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങളുടെ വലയിൽ തൊഴിൽ അന്വേഷകർ വീഴരുതെന്നാണ് നോർക്കയുടെ ജാഗ്രതാ നിർദേശം. തായ്‌ലൻഡ്, കമ്പോഡിയ, ലാവോസ്, മ്യാൻമർ, വിയറ്റ്‌നാം … Continue reading മലയാളികളേ ജാഗ്രത വേണം; ഓഫറുകൾ പലതരം, വലിയ ശമ്പളവും ടിക്കറ്റും വിസയും, വാഗ്ദാനങ്ങൾ നൽകി മനുഷ്യക്കടത്ത്