മലയാളി ഏജൻറിൻറെ ഓഫറിൽ വീണു, ഒന്നര വർഷം മരുഭൂമിയിൽ ദുരിത ജീവിതം; ഒടുവിൽ പ്രവാസി നാട്ടിലേക്ക്

ഒന്നര വർഷം മരുഭൂമിയിൽ ദുരിത ജീവിതം അനുഭവിച്ച പ്രവാസിക്ക് ഒടുവിൽ തുണയായി ഇന്ത്യൻ എംബസിയും സാമൂഹികപ്രവർത്തകരും. മലയാളി വിസ ഏജൻറിൻറെ വാക്ക് വിശ്വസിച്ച് സൗദിയിലെത്തിയ അമ്മാസിക്ക് കടന്നു പോകേണ്ടി വന്നത് യാതനയുടെ ദിനങ്ങളിലൂടെ. പൂന്തോട്ടം ജോലിയെന്നാണ് മലയാളിയായ വിസ ഏജൻറ് തമിഴ്നാട് സ്വദേശിയായ അമ്മാസിയോട് പറഞ്ഞത്. ഇത് വിശ്വസിച്ച് സൗദിയിലെത്തിയപ്പോൾ കിട്ടിയത് മരുഭൂമിയിൽ ആടിനെ മേയ്ക്കുന്ന … Continue reading മലയാളി ഏജൻറിൻറെ ഓഫറിൽ വീണു, ഒന്നര വർഷം മരുഭൂമിയിൽ ദുരിത ജീവിതം; ഒടുവിൽ പ്രവാസി നാട്ടിലേക്ക്