പറക്കാനൊരുങ്ങിയ വിമാനത്തിലെ ഗോവണി നീക്കിയതറിഞ്ഞില്ല, ഡോർ വഴി പുറത്തിറങ്ങി എയർഹോസ്റ്റസ്, റൺവേയിൽ വീണ് പരിക്ക്

പറക്കാനൊരുങ്ങിയ വിമാനത്തിൽ നിന്ന് എയർഹോസ്റ്റസ് താഴേക്ക് വീണു. ബ്രിട്ടീഷ് വിമാന കമ്പനിയായ ടിയുഐ എയർവേയ്സിലെ എയർഹോസ്റ്റസാണ് വിമാനത്തിൽ നിന്ന് വീണത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇംഗ്ലണ്ടിലെ ഈസ്റ്റ് മിഡ്‍ലാൻഡ് എയർപോർട്ടിലാണ് സംഭവം ഉണ്ടായത്. എയർക്രാഫ്റ്റിൻറെ വാതിലിൽ ഗോവണി സ്ഥാപിച്ചിട്ടില്ലെന്ന കാര്യം അറിയാതെ താഴേക്ക് കാൽവെച്ച എയർഹോസ്റ്റസാണ് വീണതെന്ന് ബിബിസി റിപ്പോർട്ടിൽ പറയുന്നു. ഉടൻ തന്നെ ഈസ്റ്റ് … Continue reading പറക്കാനൊരുങ്ങിയ വിമാനത്തിലെ ഗോവണി നീക്കിയതറിഞ്ഞില്ല, ഡോർ വഴി പുറത്തിറങ്ങി എയർഹോസ്റ്റസ്, റൺവേയിൽ വീണ് പരിക്ക്