പ്രവാസി മലയാളി യുവതി കുവൈറ്റിൽ അന്തരിച്ചു

പ്രവാസി മലയാളി യുവതി കുവൈറ്റിൽ അന്തരിച്ചു. കാസര്ഗോഡ് സ്വദേശി മൻസൂർ ചൂരിയുടെ ഭാര്യ സുമയ്യ ആണ് മരിച്ചത്. 36 വയസായിരുന്നു. കഴിഞ്ഞ 16 ദിവസമായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. അല, മുഹമ്മദ്, അബ്ദുല്ല, അവ്വ എന്നിവർ മക്കളാണ്. സുമയ്യയുടെ ഖബർ അടക്കം കുവൈറ്റിൽ നടക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ … Continue reading പ്രവാസി മലയാളി യുവതി കുവൈറ്റിൽ അന്തരിച്ചു