ഈ രാജ്യത്ത് തൊഴിലവസരം, 55 വയസ്സ് വരെ അപേക്ഷിക്കാം; റിക്രൂട്ട്മെന്‍റ് ഉടൻ, വിശദ വിവരങ്ങൾ അറിയാം

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് തൊഴിലവസരം. വിവിധ സ്പെഷ്യാലിറ്റികളില്‍ കൺസൾട്ടന്‍റ് / സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്‍റ് സംഘടിപ്പിക്കുന്നു. ഇതിനായുള്ള അപേക്ഷകൾ 2024 ഡിസംബര്‍ 30 വരെ നല്‍കാം.എമർജൻസി, ICU (ഇന്റൻസീവ് കെയർ യൂണിറ്റ്), NICU (നവജാത ശിശു ഇന്‍റൻസീവ് കെയർ യൂണിറ്റ്), PICU (പീഡിയാട്രിക് ഇന്‍റൻസീവ് കെയർ യൂണിറ്റ്), പ്ലാസ്റ്റിക് സർജറി, വാസ്കുലാർ … Continue reading ഈ രാജ്യത്ത് തൊഴിലവസരം, 55 വയസ്സ് വരെ അപേക്ഷിക്കാം; റിക്രൂട്ട്മെന്‍റ് ഉടൻ, വിശദ വിവരങ്ങൾ അറിയാം