‘യുപിഐ’ സാധ്യമാകുമോ? പ്രവാസികൾ കാത്തിരിക്കുന്ന തീരുമാനം ഇന്ന് പ്രധാനമന്ത്രി മോദിയുടെ ചർച്ചയിൽ ഉണ്ടാകുമോ?

കുവൈറ്റിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രിക്ക് ഉജ്വല സ്വീകരണമാണ് ലഭിച്ചത്. 43 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റിലെത്തുന്നത്. ഇന്ത്യൻ പ്രവാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് മോദിയുടെ ഈ സന്ദർശനം. കൂടുതൽ മേഖലകളിൽ സഹകരണം ലക്ഷ്യമിട്ടും ഇന്ത്യയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുമാണ് മോദി പ്രവാസ ലോകത്തെ അഭിംസബോധന ചെയ്തത്. ഇന്ത്യ ലോകത്തിന്റെ വളർച്ചയുടെ എഞ്ചിനായി മാറുമെന്നാണ് … Continue reading ‘യുപിഐ’ സാധ്യമാകുമോ? പ്രവാസികൾ കാത്തിരിക്കുന്ന തീരുമാനം ഇന്ന് പ്രധാനമന്ത്രി മോദിയുടെ ചർച്ചയിൽ ഉണ്ടാകുമോ?