ഗ്രാൻഡ് ടൂർസ് വിസ, കൂടുതല്‍ ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ; 2024ൽ ഗൾഫിലെ പ്രധാന വിസാ പ്രഖ്യാപനത്തെപറ്റി അറിയാം

ഗൾഫ് രാജ്യങ്ങളിലെ ടൂറിസം മേഖലക്ക് മുതല്‍ക്കൂട്ടാകുന്ന പ്രഖ്യാപനമാണ് ഗള്‍ഫ് ഗ്രാന്‍ഡ് ടൂര്‍സ് വിസ. യൂറോപ്പിലെ ഷെങ്കന്‍ വിസ മാതൃകയിൽ ഒറ്റ വിസയിൽ 6 ഗള്‍ഫ് രാജ്യങ്ങൾ സന്ദര്‍ശിക്കാനും ഒരു മാസം വരെ തങ്ങാനും അനുവദിക്കുന്നതാണ് ഗ്രാൻഡ് ടൂർസ് വിസ. 2023ല്‍ തന്നെ ഇതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. യുഎഇ, ഖത്തർ, സൗദി, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ എന്നീ … Continue reading ഗ്രാൻഡ് ടൂർസ് വിസ, കൂടുതല്‍ ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ; 2024ൽ ഗൾഫിലെ പ്രധാന വിസാ പ്രഖ്യാപനത്തെപറ്റി അറിയാം