നിയമക്കുരുക്കുകൾ തടസ്സമായി; 11 വർഷമായി നാട്ടിൽ പോയിട്ടില്ല, ഒടുവിൽ പ്രവാസി മടങ്ങിയത് ചേതനയറ്റ ശരീരമായി

കുടുംബത്തെ കാണാൻ കൊതിയുണ്ടായിട്ടും മുറുകിയ നിയമക്കുരുക്കുകൾക്ക് മുന്നിൽ നിസ്സഹായനായി നിന്ന പഞ്ചാബ് സ്വദേശി ഒടുവിൽ നാട്ടിലെത്തിയത് ചേതനയറ്റ ശരീരമായി. കോടതിയുൾപ്പെടെ വിവിധ വകുപ്പുകളിലും ജോലി ചെയ്ത കമ്പനിയിലും കേസുകൾ ഒന്നിന് മീതെ ഒന്നായി നിന്ന പഞ്ചാബ് സ്വദേശി മുഖ്താറിെൻറ (37) മൃതദേഹമാണ് ഉറ്റവരുടെ അടുത്തെത്തിയത്. മുഖ്താറിെൻറ മൃതദേഹം റിയാദ് ശുമൈസി ആശുപത്രി മോർച്ചറിയിലുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ … Continue reading നിയമക്കുരുക്കുകൾ തടസ്സമായി; 11 വർഷമായി നാട്ടിൽ പോയിട്ടില്ല, ഒടുവിൽ പ്രവാസി മടങ്ങിയത് ചേതനയറ്റ ശരീരമായി