കടുത്ത മുട്ട ക്ഷാമം; നിരോധനം തുടർന്ന് കുവൈറ്റ്

കുവൈറ്റിൽ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് കടുത്ത മുട്ടക്ഷാമം. ഡിസംബർ ഉൾപ്പെടെ വർഷത്തിലെ ചില മാസങ്ങളിൽ മുട്ടയുടെ കയറ്റുമതി നിരോധിക്കുന്ന മന്ത്രിതല തീരുമാനം നടപ്പാക്കുന്നത് തുടരുമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ജനുവരി, ഫെബ്രുവരി, ജൂൺ, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ മുട്ടയുടെ കയറ്റുമതി നിരോധനം ഉൾപ്പെടെ 2024 ൻ്റെ … Continue reading കടുത്ത മുട്ട ക്ഷാമം; നിരോധനം തുടർന്ന് കുവൈറ്റ്