വിനിമയ നിരക്ക് റെക്കോർഡിൽ; ശമ്പളം കിട്ടിയാൽ മാത്രം പ്രവാസികൾക്ക് നേട്ടം, നാട്ടിലേക്ക് പണം അയച്ച് നേട്ടം കൊയ്യാം

രൂപയുടെ മൂല്യത്തകർച്ചയിൽ വിനിമയ നിരക്ക് സർവകാല റെക്കോർഡിലെത്തിയിട്ടും നേട്ടം സ്വന്തമാക്കാനാകാതെ പ്രവാസികൾ. ശമ്പളം കിട്ടാൻ ഇനിയും 10 ദിവസങ്ങൾ ശേഷിക്കുന്നതിനാലാണ് മികച്ച നിരക്കിന്റെ ആനുകൂല്യം ഭൂരിഭാഗം പേർക്കും നഷ്ടമാകുന്നത്.ഒരു യുഎഇ ദിർഹത്തിന് 23.17 പൈസയായിരുന്നു ഇന്നലത്തെ ഓൺലൈൻ നിരക്ക്. ഒരു മാസത്തിനിടെ 15 പൈസയുടെ നേട്ടം. മെച്ചപ്പെട്ട വിനിമയ നിരക്കിലേക്ക് ഉയർന്നിട്ടും ധനവിനിമയ സ്ഥാപനങ്ങളിൽ കാര്യമായ … Continue reading വിനിമയ നിരക്ക് റെക്കോർഡിൽ; ശമ്പളം കിട്ടിയാൽ മാത്രം പ്രവാസികൾക്ക് നേട്ടം, നാട്ടിലേക്ക് പണം അയച്ച് നേട്ടം കൊയ്യാം