നരേന്ദ്രമോദി രണ്ട് ദിവസം കുവൈറ്റിൽ ; 43 വര്‍ഷത്തിനിടെ രാജ്യത്ത് എത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി; പ്രതീക്ഷകൾ ഇങ്ങനെ

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച കുവൈത്തിലെത്തും. ഡിസംബര്‍ 21, 22 തീയതികളിലായാണ് പ്രധാനമന്ത്രിയുടെ കുവൈത്ത് സന്ദര്‍ശനം. അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹിന്റെ ക്ഷണപ്രകാരമാണ് മോദി കുവൈത്തിലെത്തുന്നത്. 43 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്ത് സന്ദര്‍ശിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ആഴത്തിലാക്കാന്‍ ഈ സന്ദര്‍ശനത്തിന് … Continue reading നരേന്ദ്രമോദി രണ്ട് ദിവസം കുവൈറ്റിൽ ; 43 വര്‍ഷത്തിനിടെ രാജ്യത്ത് എത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി; പ്രതീക്ഷകൾ ഇങ്ങനെ