കുവൈറ്റിലെ ഈ റോഡിൽ അറ്റകുറ്റപണികൾ ആരംഭിച്ചു

കുവൈറ്റിലെ ജഹ്‌റ ഗവർണറേറ്റിലെ അൽ ഖസർ ഏരിയയിൽ സമൂലമായ റോഡ് അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മിഷാൻ അറിയിച്ചു. ആറ് ഗവർണറേറ്റുകളിലായി രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ 18 പ്രധാന റോഡ് അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായാണ് അൽ ഖസർ ഏരിയയിലും നിര്‍മാണ പ്രവര്‍ത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്. മന്ത്രാലയത്തിൽ നിന്നുള്ള വർക്ക് ടീമുകൾ അറ്റകുറ്റപ്പണികൾ … Continue reading കുവൈറ്റിലെ ഈ റോഡിൽ അറ്റകുറ്റപണികൾ ആരംഭിച്ചു