കുവൈറ്റിൽ ഇറക്കുമതി ചെയ്ത 6,828 കുപ്പി മദ്യം നശിപ്പിച്ചു

കുവൈറ്റിൽ വിവിധ കേസുകളുടെ ഭാഗമായി പിടിച്ചെടുത്ത 6,828 കുപ്പി മദ്യം നശിപ്പിച്ചു. ആദ്യ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫാൻഡ് യൂസഫ് സൗദ് അൽ-സബാഹ് പുറപ്പെടുവിച്ച 2024 ലെ 2361-ലെ മന്ത്രിതല പ്രമേയത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.കുവൈറ്റ് മുനിസിപ്പാലിറ്റി, മയക്കുമരുന്ന് വിരുദ്ധ ജനറൽ ഡിപ്പാർട്ട്‌മെൻ്റ്, ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സപ്ലൈ ആൻഡ് പ്രൊവിഷൻസ്, … Continue reading കുവൈറ്റിൽ ഇറക്കുമതി ചെയ്ത 6,828 കുപ്പി മദ്യം നശിപ്പിച്ചു