ചിറകുവിരിച്ചുയരാൻരണ്ട് മലയാളി വിമാനക്കമ്പനികൾ; പ്രവൈകൾക്കും ഗുണമാകും; എയർ കേരളയുടെയും അൽ ഹിന്ദ് എയറിൻ്റെയും റൂട്ടുകൾ അറിയാം

കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനികൾ എന്ന പെരുമയുമായി എയർ കേരളയും അൽ ഹിന്ദ് എയറും 2025ന്റെ ആദ്യപകുതിയോടെ പ്രവർത്തനം ആരംഭിക്കാനുള്ള തയാറെടുപ്പിൽ. കോഴിക്കോട് ആസ്ഥാനമായ അൽ ഹിന്ദ് ഗ്രൂപ്പ് കീഴിലെ അൽ ഹിന്ദ് എയറും പ്രവാസി സംരംഭകരുടെ നേതൃത്വത്തിലുള്ള എയർ കേരളയുമാണ് ‘കേരളത്തിൽ നിന്നുള്ള വിമാനക്കമ്പനികൾ’ എന്ന സ്വപ്നം പുതുവർഷത്തിൽ സാക്ഷാത്കരിക്കാനൊരുങ്ങുന്നത്.ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രവാസി സംരംഭകരായ … Continue reading ചിറകുവിരിച്ചുയരാൻരണ്ട് മലയാളി വിമാനക്കമ്പനികൾ; പ്രവൈകൾക്കും ഗുണമാകും; എയർ കേരളയുടെയും അൽ ഹിന്ദ് എയറിൻ്റെയും റൂട്ടുകൾ അറിയാം