കുവൈത്തിലെ ഉരീദുവിന് ഇനി പുതിയ പേര്; പേരുമാറ്റത്തിന്റെ കാരണമിതാണ്

കുവൈത്തിലെ പ്രമുഖ മൊബൈൽ നെറ്റ് വർക്ക് സേവന ദാതാക്കളായ ഉരീദു (Ooreedo) കുവൈത്തിന്റെ പേര് ‘മിഷാൽ അൽ-എസ്’ എന്നാക്കി മാറ്റുന്നതായി കമ്പനി പ്രഖ്യാപിച്ചു. ഷെയ്ഖ് മിഷ്അൽ അൽ-അഹമ്മദ് അൽ സബാഹ് കുവൈത്ത് അമീർ ആയി അധികാരമേറ്റതിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്നതോട് അനുബന്ധിച്ചാണ് ഈ തീരുമാനം എന്ന് ,കമ്പനി അധികൃതർ പ്രഖ്യാപിച്ചു.ഇതിനു പുറമെ കുവൈത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി … Continue reading കുവൈത്തിലെ ഉരീദുവിന് ഇനി പുതിയ പേര്; പേരുമാറ്റത്തിന്റെ കാരണമിതാണ്