വണ്ണം കുറയ്ക്കാന്‍ പഴങ്ങള്‍ പതിവാക്കിയവരാണോ നിങ്ങൾ? എങ്കിൽ എട്ടിന്റെ പണി ഉറപ്പ്, സൂക്ഷിക്കുക

ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റിന്റെ ഭാഗമായി പലരും അമിതമായി പഴങ്ങള്‍ കഴിക്കുന്നത് കാണാം. പഴങ്ങളില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍, ശരീരത്തിന് നല്ലതാണ് എന്ന ധാരണയിലാണ് പലരും പഴങ്ങള്‍ കഴിക്കുന്നത്. മൂന്ന് നേരവും പഴങ്ങള്‍ മാത്രം ഭക്ഷിച്ച് ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരും ഉണ്ട്. എന്നാല്‍, പഴങ്ങള്‍ അമിതമായാലും പ്രശ്‌നക്കാര്‍ തന്നെയാണ്. നിരവധി ദോഷവശങ്ങള്‍ പഴങ്ങള്‍ക്കും ഉണ്ട്. അവ എന്തെല്ലാമെന്ന് … Continue reading വണ്ണം കുറയ്ക്കാന്‍ പഴങ്ങള്‍ പതിവാക്കിയവരാണോ നിങ്ങൾ? എങ്കിൽ എട്ടിന്റെ പണി ഉറപ്പ്, സൂക്ഷിക്കുക