വിദേശത്ത് വിസ ശരിയാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; 10 ലക്ഷം വാങ്ങിയ ശേഷം ഒരു വിവരവുമില്ല; യുവതി പിടിയിൽ

വിദേശ പഠനത്തിന് വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ. 10 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പത്തനംതിട്ട വെച്ചുച്ചിറ സ്വദേശി രാജിയെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. ചുനക്കര സ്വദേശിയുടെ മകൾക്ക് വിദേശ പഠനത്തിന് വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെന്നാണ് പരാതി. യുവതി താമസിച്ചിരുന്ന തിരുവല്ല കാട്ടൂക്കരയിലെ വീട്ടിൽ വച്ച് … Continue reading വിദേശത്ത് വിസ ശരിയാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; 10 ലക്ഷം വാങ്ങിയ ശേഷം ഒരു വിവരവുമില്ല; യുവതി പിടിയിൽ