കുവൈറ്റിൽ ജോലിക്കിടെ പ്രാർത്ഥിച്ചതിന് പ്രവാസി കാഷ്യർക്ക് മർദ്ദനം

കുവൈറ്റിൽ ജോലിക്കിടെ നമസ്‌കാരം നടത്തിയതിന് ഒരു സഹകരണ സംഘത്തിലെ കാഷ്യറെ മർദിച്ചതായി പരാതി. ഡ്യൂട്ടിക്കിടെ മഗ്‌രിബ് നമസ്‌കാരം നടത്തിയതിന് സുരക്ഷാ ഉദ്യോഗസ്ഥൻ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കാനും ഏതെങ്കിലും ക്രിമിനൽ റെക്കോർഡ് ഉണ്ടോയെന്ന് പരിശോധിക്കാനും ഉത്തരവിട്ടു. ഷാമിയ പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ആക്രമണത്തിൽ തനിക്കുണ്ടായ … Continue reading കുവൈറ്റിൽ ജോലിക്കിടെ പ്രാർത്ഥിച്ചതിന് പ്രവാസി കാഷ്യർക്ക് മർദ്ദനം