കാൻസറിന് പ്രതിരോധ വാക്‌സിൻ; വികസിപ്പിച്ചെന്നും സൗജന്യമായി വിതരണം ചെയ്യുമെന്നും റഷ്യ

കാൻസറിന് പ്രതിരോധ വാക്‌സിൻ വികസിപ്പിച്ചതായും അത് സൗജന്യമായി വിതരണം ചെയ്യുമെന്നും പ്രഖ്യാപിച്ച് റഷ്യ. സ്വന്തമായി വികസിപ്പിച്ച കാൻസർ പ്രതിരോധ എം.ആർ.എൻ.എ. വാക്‌സിന്റെ വിതരണം അടുത്തകൊല്ലം ആദ്യമാണ് ആരംഭിക്കുക.റഷ്യൻ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള റേഡിയോളജി മെഡിക്കൽ റിസർച്ച് സെന്ററിന്റെ ജനറൽ ഡയറക്ടർ ആൻഡ്രേ കാപ്രിൻ ആണ് ഇക്കാര്യം അറിയിച്ചത്.വാക്‌സിന്റെ പ്രീ-ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയമായിരുന്നെന്ന് ഗമേലിയ നാഷണൽ റിസർച്ച് സെന്റർ … Continue reading കാൻസറിന് പ്രതിരോധ വാക്‌സിൻ; വികസിപ്പിച്ചെന്നും സൗജന്യമായി വിതരണം ചെയ്യുമെന്നും റഷ്യ