കുവൈറ്റിൽ വീടിന് തീപിടിച്ചു; ആളപായമില്ല

കുവൈറ്റിലെ അൻഡലൂസിയ പ്രദേശത്ത് ഒരു വീടിന് തീപിടിച്ചു. അൽ-സുലൈബിഖാത്, അൽ-അർദിയ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ അതിവേഗം രക്ഷാപ്രവർത്തനം നടത്തിയ സംഘങ്ങൾ തീ അണയ്ക്കാനും തീ നിയന്ത്രണവിധേയമാക്കാനും ശ്രമിച്ചു. അഞ്ച് പേരെ വീട്ടിൽ നിന്ന് രക്ഷപ്പെടുത്തി.തീപിടിത്തത്തിൻ്റെ കാരണം അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ … Continue reading കുവൈറ്റിൽ വീടിന് തീപിടിച്ചു; ആളപായമില്ല