എയർ ഇന്ത്യ പറക്കും വമ്പൻ മാറ്റങ്ങളുമായി; അന്താരാഷ്ട്ര റൂട്ടുകളിൽ പ്രധാന അപ്ഡേറ്റ് വെളിപ്പെടുത്തി കമ്പനി

എയർ ഇന്ത്യയുടെ അന്താരാഷ്ട്ര ശൃംഖലയിൽ 2025ഓടെ വമ്പൻ മാറ്റം വരുന്നു. 2025ലെ എയർലൈൻറെ പദ്ധതികളും അന്താരാഷ്ട്ര സർവീസുകളിൽ പ്രധാനപ്പെട്ട അപ്ഡേറ്റുകളും തിങ്കളാഴ്ചയാണ് എയർ ഇന്ത്യ അറിയിച്ചത്. നവീകരിച്ച എയർക്രാഫ്റ്റുകളും അന്താരാഷ്ട്ര റൂട്ടുകൾ വ്യാപിപ്പിക്കുന്നതും അടുത്ത വർഷത്തെ വലിയ മാറ്റങ്ങളിൽ ഉൾപ്പെടുന്നു. സൗത്ത്ഈസ്റ്റ് ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ പ്രധാന റൂട്ടുകളിലേക്ക് എയർ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രീമിയം … Continue reading എയർ ഇന്ത്യ പറക്കും വമ്പൻ മാറ്റങ്ങളുമായി; അന്താരാഷ്ട്ര റൂട്ടുകളിൽ പ്രധാന അപ്ഡേറ്റ് വെളിപ്പെടുത്തി കമ്പനി