കുവൈത്തിൽ വി​ലാ​സം അ​പ്ഡേ​റ്റ് ചെ​യ്യാ​ത്ത​ നിരവധിപേരുടെ താ​മ​സ വി​ലാ​സ​ങ്ങ​ൾ നീ​ക്കി

രാ​ജ്യ​ത്ത് പു​തി​യ വി​ലാ​സം അ​പ്ഡേ​റ്റ് ചെ​യ്യാ​ത്ത​വ​രു​ടെ സി​വി​ൽ ഐ.​ഡി​ക​ളി​ലെ അ​ഡ്ര​സു​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​ത് തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം 255 പേ​രു​ടെ താ​മ​സ വി​ലാ​സ​ങ്ങ​ൾ കൂ​ടി നീ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ച​തി​നെ തു​ട​ർന്നും ഉ​ട​മ​ക​ൾ ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ചു​മാ​ണ് ന​ട​പ​ടി​യെ​ന്ന് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​റി​യി​ച്ചു.മേ​ൽ​വി​ലാ​സം ക്ര​മ​പ്പെ​ടു​ത്ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. ഇ​തു​വ​രെ​യാ​യി … Continue reading കുവൈത്തിൽ വി​ലാ​സം അ​പ്ഡേ​റ്റ് ചെ​യ്യാ​ത്ത​ നിരവധിപേരുടെ താ​മ​സ വി​ലാ​സ​ങ്ങ​ൾ നീ​ക്കി