വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് മയക്കുമരുന്ന് കടത്തി; പ്രവാസിയും, കാമുകിയും അറസ്റ്റിൽ

വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് മയക്കുമരുന്ന് കടത്തിയ പ്രവാസിയും, കാമുകിയും അറസ്റ്റിൽ. ജഹ്‌റയിൽ പ്രവർത്തിക്കുന്ന അനക്‌സിൽ ലൈസൻസില്ലാത്ത ക്ലിനിക്ക് സ്ഥാപിക്കുകയും ഇവിടേക്ക് മയക്കുമരുന്ന് കടത്തുകയുമായിരുന്നു. മേജർ ജനറൽ ഹമദ് അൽ ദവാസിന്‍റെ (ജഹ്‌റ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെൻ്റ്) നേതൃത്വത്തിലുള്ള ക്രിമിനൽ സെക്യൂരിറ്റി വിഭാഗമാണ് ഇവരെ പിടികൂടിയത്. ഒരു വീട്ടിലെ അനെക്‌സ് മെഡിക്കൽ സെൻ്ററാക്കി മാറ്റിയതിന് ശേഷം അവരുടെ രാജ്യത്ത് … Continue reading വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് മയക്കുമരുന്ന് കടത്തി; പ്രവാസിയും, കാമുകിയും അറസ്റ്റിൽ