കുവൈത്തിലെ ഔഖാഫ് കോംപ്ലക്സ് പൊളിക്കാൻ തീരുമാനം

കുവൈത്തിലെ ഏറ്റവും പുരാതനമായ വാണിജ്യ സമുച്ചയങ്ങളിലൊന്നും കുവൈത്ത് സിറ്റിയുടെ അടയാളവുമായ ഔഖാഫ് കോംപ്ലക്സ് പൊളിക്കുവാൻ തീരുമാനം..എന്നാൽ ഇതിനായുള്ള അന്തിമ തീയതി ഇത് വരെ നിശ്ചയിച്ചിട്ടില്ലെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. സമുച്ചയം ഒഴിപ്പിക്കുന്നതിനും നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമായിരിക്കും കെട്ടിടം പൊളിച്ചുനീക്കുന്നതിനുള്ള തീയതി നിശ്ചയിക്കുക. ഇതിനു മുന്നോടിയായി സമുച്ചയത്തിനുള്ളിലെ … Continue reading കുവൈത്തിലെ ഔഖാഫ് കോംപ്ലക്സ് പൊളിക്കാൻ തീരുമാനം