ഓഹരി വിപണിയിൽ നേട്ടം കൊയ്യാം; കുറഞ്ഞ ചെലവിൽ കുറഞ്ഞ റിസ്കിൽ നിക്ഷേപിക്കാനൊരിടം ഇതാ

10 വർഷം മുൻപ് നിക്ഷേപിച്ച 1 ലക്ഷം രൂപ ഇന്ന് 50 ലക്ഷമായി എന്നുള്ള കഥ കേൾക്കാറില്ലേ. നിക്ഷേപകരുടെ കീശ നിറയ്ക്കുന്ന മൾട്ടിബാ​ഗർ ഓഹരികൾ കണ്ടെത്താനും ഇവയിൽ സ്ഥിരതയോടെ നിക്ഷേപം നടത്താനും സാധിക്കേണ്ടതുണ്ട്. ഇതിന് വലിയ സാങ്കേതിക അറിവ് കൂടി ആവശ്യമാണ്.എന്നാൽ തുടക്കകാർക്ക്, വ്യക്തി​ഗത ഓഹരിയേക്കാൾ കുറഞ്ഞ ചെലവിലും താരതമ്യേന കുറഞ്ഞ അപകട സാധ്യതയിലും ഓഹരി … Continue reading ഓഹരി വിപണിയിൽ നേട്ടം കൊയ്യാം; കുറഞ്ഞ ചെലവിൽ കുറഞ്ഞ റിസ്കിൽ നിക്ഷേപിക്കാനൊരിടം ഇതാ