ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ പൊണ്ണത്തടിയുള്ളവർ കുവൈറ്റിൽ

അറബ് രാജ്യങ്ങളിലെ കണക്കുകൾ പ്രകാരം അമിതവണ്ണമുള്ളവരുടെ നിരക്കിൽ കുവൈറ്റ് ഒന്നാമത്. അടുത്ത കാലങ്ങളിൽ രാജ്യത്തെ ആരോഗ്യപ്രശ്നങ്ങളിൽ പൊണ്ണത്തടി പ്രധാന പ്രശ്നമായി മാറുകയാണ്. . ജനസംഖ്യയുടെ 77 ശതമാനവും അമിതഭാരമുള്ളവരാണ്. മേഖലയിലും കുവൈത്ത് തന്നെയാണ് ആദ്യ സ്ഥാനത്ത് നിൽക്കുന്നത്. കുവൈത്തിലെ 77.9 ശതമാനം ആളുകളും അമിതഭാരമുള്ളവരാണെന്നുള്ളതാണ് ഞെട്ടിക്കുന്ന കണക്കുകൾ. ചെറുപ്രായക്കാരെയും ഇത് ബാധിക്കുന്നുണ്ട്, പ്രധാനമായും അഞ്ച് മുതൽ … Continue reading ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ പൊണ്ണത്തടിയുള്ളവർ കുവൈറ്റിൽ