ഭക്ഷണമില്ല, ഇരിപ്പിടവുമില്ല; വിമാനം വൈകിയതോടെ ഒരു ദിവസം മുഴുവൻ പ്രതിസന്ധിയിലായി യാത്രക്കാർ

ഇസ്താംബൂൾ വിമാനത്താവളത്തിൽ ഒരു ദിവസം മുഴുവൻ കുടുങ്ങിക്കിടന്ന് യാത്രക്കാർ. ഡൽഹി, മുംബയ്, തുർക്കി എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ വിമാനത്തിൽ പോകേണ്ടിയിരുന്ന 400ഓളം യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിപ്പോയത്. ഇതുസംബന്ധിച്ച് യാത്രക്കാർ സോഷ്യൽമീഡിയയിൽ പോസ്​റ്റുകളിട്ടിരുന്നു. യാത്രക്കാരുടെ പരാതിയിൽ ഇൻഡിഗോയും പ്രതികരിച്ചിട്ടുണ്ട്.എക്സിലും ലിങ്ക്ഡിനിലും വിമാനം റദ്ദാക്കിയ വിവരങ്ങൾ യാത്രക്കാർ പങ്കുവച്ചിരുന്നു. ആദ്യം വിമാനം വൈകുമെന്നും പിന്നാലെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഇൻഡിഗോ വിമാനം … Continue reading ഭക്ഷണമില്ല, ഇരിപ്പിടവുമില്ല; വിമാനം വൈകിയതോടെ ഒരു ദിവസം മുഴുവൻ പ്രതിസന്ധിയിലായി യാത്രക്കാർ