കുവൈറ്റിൽ വിസ കച്ചവടം നടത്തിയാൽ കുടുങ്ങും; തടവും പിഴയും
കുവൈറ്റിൽ വിസയുടെ കാലാവധി ലംഘിക്കുന്നവർക്കും വിസ കച്ചവടത്തിൽ ഏർപ്പെടുന്നവർക്കുമെതിരെ കടുത്ത നടപടിയുമായി അധികൃതർ. വിസ കച്ചവടം നടത്തിയാൽ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവോ 10,000 ദീനാര്‍ വരെ പിഴ ലഭിക്കും. നിയമലംഘനം ഉണ്ടായാല്‍ `സഹൽ’ ആപ് വഴി അറിയിപ്പ് നല്‍കും. പുതിയ റെസിഡന്‍സി നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതിനു പിറകെയാണ് കുടുംബ … Continue reading കുവൈറ്റിൽ വിസ കച്ചവടം നടത്തിയാൽ കുടുങ്ങും; തടവും പിഴയും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed