കുവൈത്ത് തണുത്ത് വിറയ്ക്കും; രാജ്യം അതിശൈത്യത്തിലേക്ക്

കുവൈത്തിൽ വ​രും ദി​വ​സ​ങ്ങ​ളി​ലും കു​റ​ഞ്ഞ താ​പ​നി​ല തു​ട​രും. രാ​ജ്യം നി​ല​വി​ൽ കു​റ​ഞ്ഞ ന്യൂ​ന​മ​ർ​ദ സം​വി​ധാ​ന​ത്തി​ൻറെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്ന് കാ​ലാ​വ​സ്ഥ കേ​ന്ദ്രം ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ധാ​രാ​ർ അ​ൽ അ​ലി പ​റ​ഞ്ഞു.ശ​നി​യാ​ഴ്ച മി​ത​മാ​യ കാ​ലാ​വ​സ്ഥ പ്ര​തീ​ക്ഷി​ക്കു​ന്നു. മ​ണി​ക്കൂ​റി​ൽ 12 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തിൽ വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ത് തു​റ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ പൊ​ടി ഉ​യ​ർ​ത്താം. പ​ര​മാ​വ​ധി താ​പ​നി​ല … Continue reading കുവൈത്ത് തണുത്ത് വിറയ്ക്കും; രാജ്യം അതിശൈത്യത്തിലേക്ക്