കുവൈറ്റിലെ ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും

കുവൈറ്റിലെ ചില പ്രദേശങ്ങളിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ നാളെ വൈദ്യുതി മുടങ്ങും. ആറ് ഗവർണറേറ്റുകളിലെ ചില സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ ആണ് പ്രത്യേക സാങ്കേതിക സംഘങ്ങൾ അറ്റകുറ്റപ്പണികൾ നടത്തുന്നതെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. ഡിസംബർ 14 ശനിയാഴ്ചയും അടുത്ത ശനിയാഴ്ചയും ഡിസംബർ 21 നും ഇടയിൽ നടക്കുന്ന അറ്റകുറ്റപ്പണികൾ അറ്റാച്ച് ചെയ്ത ലിങ്കിൽ … Continue reading കുവൈറ്റിലെ ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും