കുവൈത്തിലെ മൂന്ന് മാസത്തെ സന്ദർശന വിസ; ഇന്ത്യക്കാർക്ക് ഫീസ് 30 ദിനാറായി ഉയരാൻ സാധ്യത

കുവൈത്തിൽ കുടുംബ സന്ദർശന വിസയുടെ കാലാവധി 3 മാസമായി വർദ്ധിപ്പിക്കാനുള്ള തീരുമാനം പുറത്തു വരാനിരിക്കെ ഇവയുടെ ഫീസ് നിരക്ക് സമീപ ഭാവിയിൽ ഗണ്യമായി ഉയർന്നേക്കും. ആഭ്യന്തര മന്ത്രാലയം താമസ കാര്യ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്ഥാവനയാണ് ഇതിലേക്ക് വിരൽചൂണ്ടുന്നത്. വിവിധ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്ന കുവൈത്തി പൗരന്മാർക്ക് സന്ദർശന വിസക്ക് … Continue reading കുവൈത്തിലെ മൂന്ന് മാസത്തെ സന്ദർശന വിസ; ഇന്ത്യക്കാർക്ക് ഫീസ് 30 ദിനാറായി ഉയരാൻ സാധ്യത