ഞെട്ടൽ മാറാതെ പനയമ്പാട്; ഉറ്റ സൃഹൃത്തുക്കളുടെ മടക്കവും ഒന്നിച്ച്; വിതുമ്പലോടെ പ്രിയപ്പെട്ടവർ

പാ​ല​ക്കാ​ട് പ​ന​യ​മ്പാ​ട​ത്ത് ലോ​റി​ക്ക​ടി​യി​ൽ​പെ​ട്ട് മരിച്ച വിദ്യാർഥികൾക്ക് കണ്ണീരോടെ വിടനൽകി നാടും കൂട്ടുകാരും. കുട്ടികൾ പഠിച്ചിരുന്ന കരിമ്പ ഹയര്‍സെക്കന്‍ഡറി സ്കൂളിൽ പൊതുദർശനം ഉണ്ടായിരുന്നില്ല. സ്കൂളിനു അവധി പ്രഖ്യാപിച്ചിരുന്നു. സ്കൂളിൽ … Continue reading ഞെട്ടൽ മാറാതെ പനയമ്പാട്; ഉറ്റ സൃഹൃത്തുക്കളുടെ മടക്കവും ഒന്നിച്ച്; വിതുമ്പലോടെ പ്രിയപ്പെട്ടവർ