കുവൈറ്റിൽ ബയോമെട്രിക് സമയപരിധി അവസാനത്തിലേക്ക്; മുന്നറിയിപ്പുമായി അധികൃതർ
കുവൈറ്റിൽ പ്രവാസികള്‍ക്ക് ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാനുള്ള സമയം ഡിസംബർ 31ന് അവസാനിക്കും. ഇതിന് മുൻപായി എല്ലാവരും പൂർത്തിയാക്കണമെന്ന് അധികൃതർ നിർദേശം നൽകി. ബയോമെട്രിക് പ്രക്രിയ പൂർത്തിയാക്കിയില്ലെങ്കിൽ സർക്കാർ, ബാങ്കിങ് ഇടപാടുകളെ ബാധിച്ചേക്കാം. ഇത്തരക്കാരുടെ സര്‍ക്കാര്‍-ബാങ്ക് സേവനങ്ങള്‍ താൽക്കാലികമായി നിർത്തിവെക്കും. സ്വദേശികള്‍ക്ക് അനുവദിച്ചിരുന്ന സമയം സെപ്റ്റംബറില്‍ അവസാനിച്ചതോടെ ഇത്തരം നിബന്ധനകൾ നടപ്പിൽ വരുത്തിയിരുന്നു. ഇതിന്റെ ഭാഗമായി നടപടികൾ … Continue reading കുവൈറ്റിൽ ബയോമെട്രിക് സമയപരിധി അവസാനത്തിലേക്ക്; മുന്നറിയിപ്പുമായി അധികൃതർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed