കുവൈത്ത് പ്രവാസി രണ്ട് ദിവസത്തേക്ക് നാട്ടിലെത്തി മടങ്ങി; പുറത്തുവിട്ട വീഡിയോയിൽ ചുരുളഴിഞ്ഞത് കൊലപാതകം

ക്രൈം ത്രില്ലര്‍ സിനിമകളെ വെല്ലുന്ന സംഭവമാണ് ആന്ധ്ര പ്രദേശില്‍ നടന്നിരിക്കുന്നത്. ദുരൂഹ നിലയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം കൊലപാതകമാണ് എന്ന് തെളിഞ്ഞു. പോലീസ് ഇരുട്ടില്‍ തപ്പുന്നതിനിടെ കൊലപാതകം നടത്തിയത് താനാണ് എന്ന് വെളിപ്പെടുത്തി കുവൈത്തിലെ പ്രവാസി രംഗത്തുവന്നു.കൊലപാതകം നടത്താനുള്ള കാരണം എന്താണ് എന്ന് പ്രവാസി വീഡിയോയില്‍ വെളിപ്പെടുത്തി. പ്രവാസിയുടെ ഭാഗത്ത് ന്യായമുണ്ടെന്ന് സോഷ്യല്‍ … Continue reading കുവൈത്ത് പ്രവാസി രണ്ട് ദിവസത്തേക്ക് നാട്ടിലെത്തി മടങ്ങി; പുറത്തുവിട്ട വീഡിയോയിൽ ചുരുളഴിഞ്ഞത് കൊലപാതകം