കുവൈറ്റിന് മികച്ച നേട്ടം; 9 മാസത്തിനിടയില്‍ ഫാമിലി വിസിറ്റ് വിസ ലംഘനങ്ങളില്ല

2024 മാര്‍ച്ച് 8ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഫാമിലി വിസിറ്റ് വിസകള്‍ പുനസ്ഥാപിച്ച ശേഷം അതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് വെളിപ്പെടുത്തല്‍. കൊവിഡ് കാലത്ത് നിര്‍ത്തിയ ഫാമിലി വിസിറ്റ് വിസ വീണ്ടും നടപ്പിലാക്കിയ ശേഷം ഒമ്പത് മാസം കടന്നുപോയെങ്കിലും ഈ കാലയളവില്‍ ഒരിക്കല്‍ പോലും ഈ കുടുംബ സന്ദര്‍ശക വിസകളിലെത്തിയ ആരും … Continue reading കുവൈറ്റിന് മികച്ച നേട്ടം; 9 മാസത്തിനിടയില്‍ ഫാമിലി വിസിറ്റ് വിസ ലംഘനങ്ങളില്ല