കുവൈറ്റിൽ കൈക്കൂലി കേസിൽ രണ്ടു സൈനികർ അറസ്റ്റിൽ
കുവൈറ്റിൽ കൈക്കൂലി കേസിൽ രണ്ടു സൈനികർ അറസ്റ്റിൽ. നുവൈസീബ് പോർട്ട് ഇൻവെസ്റ്റിഗേഷൻസ് ആണ് കൈക്കൂലി വാങ്ങിയ സംഭവത്തിൽ രണ്ട് സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘത്തെ അറസ്റ്റ് ചെയ്തത്. രാജ്യത്തേക്കും തിരിച്ചുമുള്ള എൻട്രി-എക്സിറ്റ് ഡാറ്റകളിൽ കൃത്രിമം നടത്താൻ പണം വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കമ്പ്യൂട്ടർ സിസ്റ്റങ്ങളിൽ ചില മാറ്റങ്ങൾ നടത്തുന്നതിന് പകരമായി ഒരു തുക നൽകാനുള്ള … Continue reading കുവൈറ്റിൽ കൈക്കൂലി കേസിൽ രണ്ടു സൈനികർ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed