ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് മലയാളികളെ തേടി വീണ്ടും വൻ തുകയുടെ ഭാഗ്യം

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളികളെ തേടി വീണ്ടും ഭാഗ്യമെത്തി. ബിഗ് ടിക്കറ്റിൻ്റെ 269 സീരീസ് നറുക്കെടുപ്പിൽ മലയാളികളടക്കം നിരവധി പേർക്ക് സമ്മാനം ലഭിച്ചു. 68 ലക്ഷത്തിലേറെ രൂപ (2,95,000 ദിർഹം) സമ്മാനം ലഭിച്ചു. മലയാളികളായ അബ്ദുൽ നാസറിന് (49) 23 ലക്ഷത്തിലേറെ രൂപയും (ഒരു ലക്ഷം ദിർഹം) ആകാശ് രാജിന് 16 ലക്ഷത്തിലേറെ രൂപയും … Continue reading ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് മലയാളികളെ തേടി വീണ്ടും വൻ തുകയുടെ ഭാഗ്യം