പ്രവാസികള്‍ക്കടക്കം സന്തോഷവാര്‍ത്ത; യാത്രക്കാര്‍ക്ക് അവധിക്കാലം ആഘോഷിക്കാൻ വമ്പന്‍ ഇളവുകളുമായി വിമാന സര്‍വീസ്

പ്രവാസികള്‍ക്കടക്കം സന്തോഷവാര്‍ത്തയുമായി ഖത്തര്‍ എയര്‍വേയ്സ്. യാത്രക്കാര്‍ക്ക് വമ്പന്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് വിമാന സര്‍വീസ്. ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് യാത്രക്കാര്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചത്. എക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റിന്‍റെ അടിസ്ഥാനവിലയുടെ 30 ശതമാനവും ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റിന്‍റെ അടിസ്ഥാനവിലയുടെ 20 ശതമാനവുമാണ് ഇളവ് പ്രഖ്യാപിച്ചത്. ഡിസംബര്‍ 18 നാണ് ഖത്തര്‍ ദേശീയദിനം. … Continue reading പ്രവാസികള്‍ക്കടക്കം സന്തോഷവാര്‍ത്ത; യാത്രക്കാര്‍ക്ക് അവധിക്കാലം ആഘോഷിക്കാൻ വമ്പന്‍ ഇളവുകളുമായി വിമാന സര്‍വീസ്