കുവൈത്തിൽ വീണ്ടും കെട്ടിടപരിശോധന കർശനമാക്കുന്നു; പ്രവാസികൾ പെടും
കുവൈത്തിൽ ചെറിയ ഇടവേളക്ക് ശേഷം കെട്ടിട പരിശോധനകൾ വീണ്ടും കർശനമാക്കി. കഴിഞ്ഞ ദിവസം ഷുവൈഖ് വ്യവസായ മേഖലയിൽ അഗ്നി ശമന വിഭാഗം നടത്തിയ പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തുകയും അനേകം സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും ചെയ്തു..തെറ്റായതും അപകട കരവുമായ രീതിയിലുമുള്ള സംഭരണം,അഗ്നി ശമന ലൈസൻസുകൾ ഇല്ലാതെയുള്ള പ്രവർത്തനങ്ങൾ,മുതലായ നിയമ ലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും … Continue reading കുവൈത്തിൽ വീണ്ടും കെട്ടിടപരിശോധന കർശനമാക്കുന്നു; പ്രവാസികൾ പെടും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed