വിമാനത്താവളവം വഴി കോടികളുടെ ഹെറോയിൻ കടത്ത്; രണ്ടുപേർക്ക് കഠിന തടവ്

നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഹെറോയിൻ കടത്തിയ കേസിൽ രണ്ടുപേർക്ക് കഠിന തടവ്. നൈജീരിയൻ സ്വദേശി ഇക്കാമാക്കാ ഇമ്മാനുവൽ ഒബിഡ, പെരിന്തൽമണ്ണ സ്വദേശി മുരളീധരൻ എന്നിവരെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 18 കോടി രൂപയുടെ ഹെറോയിനാണ് ഇരുവരും ചേർന്ന് 2022ൽ കടത്താൻ ശ്രമിച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ … Continue reading വിമാനത്താവളവം വഴി കോടികളുടെ ഹെറോയിൻ കടത്ത്; രണ്ടുപേർക്ക് കഠിന തടവ്