പ്രവാസികൾക്ക് പ്രതീക്ഷയായി നോര്‍ക്ക; കേരളത്തില്‍ ആരംഭിച്ച പുതുസംരംഭങ്ങളും റിക്രൂട്ട്മെന്‍റുകളും വിശദമായി അറിയാം

നോര്‍ക്ക റൂട്ട്സിന് ഒരു പൊന്‍തൂവല്‍ കൂടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക നടപ്പാക്കിയ പുതിയ വ്യവസായ സംരംഭങ്ങളും പദ്ധതികളും വന്‍ വിജയം നേടി. നോര്‍ക്ക റൂട്ട്സിന്‍റെ കണക്കുകള്‍ പ്രകാരം, 10,000 പുതിയ വ്യവസായ സംരംഭങ്ങളാണ് തുടങ്ങിയത്. എന്‍ഡിപിആര്‍ഇഎം (Norka Department Project for Returned Emigrants) മുഖേന 1,400 പദ്ധതികള്‍, പ്രവാസി … Continue reading പ്രവാസികൾക്ക് പ്രതീക്ഷയായി നോര്‍ക്ക; കേരളത്തില്‍ ആരംഭിച്ച പുതുസംരംഭങ്ങളും റിക്രൂട്ട്മെന്‍റുകളും വിശദമായി അറിയാം