കുവൈത്തില്‍ വായ്പയെടുത്ത് മുങ്ങിയ മലയാളികള്‍ക്ക് ആശ്വാസം; തവണകളായി പണം അടയ്ക്കാൻ അവസരം

കുവൈറ്റ് ആസ്ഥാനമായുള്ള ബാങ്കിൽ നിന്നും വായ്പയെടുത്ത് മുങ്ങിയ മലയാളികള്‍ക്ക് ഇനി ആശ്വസിക്കാം. തിരിച്ചടയ്ക്കാന്‍ അവസരമൊരുക്കി ബാങ്ക് അധികൃതര്‍. ഘട്ടം ഘട്ടമായി പണം തിരിച്ചടയ്ക്കാനാണ് അവസരം. കോടികള്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ കുവൈത്ത് വിട്ടതിനെ തുടര്‍ന്ന് മലയാളികള്‍ക്കെതിരെ കേരള പോലീസില്‍ ബാങ്ക് അധികൃതര്‍ പരാതി നല്‍കിയിരുന്നു. ഒറ്റത്തവണ അടച്ചു തീർക്കാൻ പറ്റാത്തവർക്ക് ഘട്ടം ഘട്ടമായി പണം അടയ്ക്കാന്‍ അവസരം … Continue reading കുവൈത്തില്‍ വായ്പയെടുത്ത് മുങ്ങിയ മലയാളികള്‍ക്ക് ആശ്വാസം; തവണകളായി പണം അടയ്ക്കാൻ അവസരം