സലൂണിൽ മയക്കുമരുന്ന് വിൽപ്പന; ബാർബർ അറസ്റ്റിൽ
കുവൈറ്റിൽ ജോലി ചെയ്യുന്ന സലൂണിൽ ക്രിസ്റ്റൽ മെത്ത് വിൽപ്പന നടത്തിയ ഏഷ്യൻ ബാർബർ അറസ്റ്റിൽ. ജിലീബ്-ഷുയൂഖിലെ ഒരു പുരുഷ സലൂണിൽ ബാർബറായി ജോലി ചെയ്യുന്ന ഒരു ഏഷ്യൻ മയക്കുമരുന്ന് കച്ചവടം നടത്തുന്നതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർഅന്വേഷണം ആരംഭിച്ചത്. വിശദമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടി, വിൽപ്പനയ്ക്ക് തയ്യാറായ ഷാബു അടങ്ങിയ ബാഗുകൾ ഇയാളുടെ … Continue reading സലൂണിൽ മയക്കുമരുന്ന് വിൽപ്പന; ബാർബർ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed